17കാരി പുഴയിൽ മുങ്ങി മരിച്ച സംഭവം; കരാട്ടെ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • 4 months ago
മലപ്പുറം വാഴക്കാട് 17കാരിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹ ആരോപിച്ച് കുടുംബ രംഗത്ത്