ലോക്സഭ തെരഞ്ഞെടുപ്പ്; CPM സ്ഥാനാർഥി പ്രഖ്യാപനം വിജയസാധ്യത പരിഗണിച്ച്

  • 4 months ago


തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പ് പോലെ പരീക്ഷങ്ങള്‍ക്ക് മുതിരാതെ CPM ലോക്സഭ സ്ഥാനാർത്ഥി നിർണയം. വനിത,യുവ പ്രാതിനിധ്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും വിജയസാധ്യത മാത്രമാണ് നേതൃത്വം പരിഗണിച്ചത്