സംസ്ഥാനത്ത് ചൂട് കൂടുന്നു; കടുത്ത വരൾച്ചക്കുള്ള സാധ്യതയെന്ന് മുന്നറിയിപ്പ്

  • 4 months ago
സംസ്ഥാനത്ത് ചൂട് കൂടുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.