രാഹുല്‍ വയനാട്ടിലേക്ക്; വന്യജീവി അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

  • 4 months ago
വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും.