ലഹരി ഇടപാട് കേന്ദ്രീകരിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ പൊലീസിൻ്റെ പരിശോധന

  • 5 months ago
എറണാകുളം മറൈൻ ഡ്രൈവിൽ പൊലീസിൻ്റെ പ്രത്യേക പരിശോധന. ലഹരി ഇടപാടുകാരെയും സാമൂഹ്യവിരുദ്ധരെയും പിടികൂടുന്നതിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

Recommended