പി.വി നരസിംഹ റാവുവിനും ചൗധരി ചരൺ സിംഗിനും ഭാരത രത്ന

  • 5 months ago
മുൻ പ്രധാന മന്ത്രിമാരായിരുന്ന പി.വി നരസിംഹ റാവുവിനും ചൗധരി ചരൺ സിംഗിനും ഭാരത രത്ന; പ്രധാനമന്ത്രി നേരന്ദ്രമോദി എക്സിലൂടെയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്