റിസർവ് ബാങ്ക് വായ്പനയം; പലിശനിരക്കിൽ മാറ്റമില്ല

  • 5 months ago
പലിശനിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പനയം. ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ല.