പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്; സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു

  • 5 months ago
ചികിത്സക്കെത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ സർക്കാർ ഡോക്ടറെ ഒടുവിൽ സസ്പെൻഡ് ചെയ്തു