നവ കേരള സദസ് വേദിയിൽ തോമസ് ചാഴികാടൻ്റെ പ്രസംഗം തടഞ്ഞത്;'മുഖ്യമന്ത്രിയുടെ ഇടപെടൽ ഒടുവിൽ നേട്ടമായി'

  • 4 months ago
ബജറ്റ് പ്രഖ്യാപനം വന്നതോടെ നവ കേരള സദസ് വേദിയിൽ കോട്ടയം എംപി തോമസ് ചാഴികാടൻ്റെ പ്രസംഗം തിരുത്തിയ മുഖ്യമന്ത്രിയുടെ ഇടപെടൽ ഒടുവിൽ നേട്ടമായെന്ന് കേരളാ കോൺഗ്രസ് എം

Recommended