കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം

  • 5 months ago
തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്. ലോറി ഡ്രെെവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു