കോതമംഗലത്ത് ചെറുധാന്യ കൃഷിക്ക് തുടക്കം; മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് കൃഷി

  • 5 months ago
കോതമംഗലം വാരപ്പെട്ടി പഞ്ചായത്തില്‍ ചെറു ധാന്യ കൃഷിക്ക് തുടക്കമായി. മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്.