അടയന്തരപ്രമേയ നോട്ടീസിന് അനുമതി; പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

  • 5 months ago
സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധി നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യും. .ഇത്തരമൊരു അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി പറയുന്നു വെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ