കേസിനെതിരെ ഇരയുടെ അച്ഛൻ; പോരാട്ടം അട്ടിമറിക്കുകയാണ് തനിക്കെതിരായ കേസെന്ന് പിതാവ്

  • 5 months ago
നീതിക്കായുള്ള പോരാട്ടം അട്ടിമറിക്കുകയാണ് തനിക്കെതിരായ കേസിലൂടെ ലക്ഷ്യമെന്ന് ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ പിതാവ്.