ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍; ദീപികയില്‍ മുഖപ്രസംഗം

  • 9 months ago
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ ദീപികയില്‍ മുഖപ്രസംഗം. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്‍റെ ഇരുപത്തഞ്ചാം വാർഷികം അനുസ്മരിച്ചാണ് മുഖപ്രസംഗം.

Category

📺
TV

Recommended