ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പെട്ടിക്കട ഭാഗികമായി തകർത്തു

  • 5 months ago
തൃശൂർ കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ആന ഇടഞ്ഞു. പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ ഇടഞ്ഞത്‌