കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 95 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

  • 5 months ago
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 95 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്