'KSRTC-യുടെ കണക്കുകളിൽ ഒരു ആധികാരികതയുമില്ല' എം.വിൻസെന്റ്

  • 5 months ago
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ് ലാഭത്തിലെന്ന് കെഎസ്ആർടിസി. 'KSRTC-യുടെ കണക്കുകളിൽ ഒരു ആധികാരികതയുമില്ലെന്ന് എം.വിൻസെന്റ് (TDF സംസ്ഥാന പ്രസിഡന്റ്)