കണ്ണൂരിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ നടപടി; അപകട കാരണം സിഗ്നൽ പിഴവെന്ന് പ്രാഥമിക നിഗമനം

  • 6 months ago
കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിഗ്നൽ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

Recommended