കേരള ടെക്നോളജി എക്സ്പോയ്ക്കൊരുങ്ങി കോഴിക്കോട്; ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് മൂന്ന് വരെ

  • 5 months ago
കേരള ടെക്നോളജി എക്സ്പോയ്ക്കൊരുങ്ങി കോഴിക്കോട് നഗരം... ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് എക്സ്പോ നടക്കുക