കൊടകര കുഴൽപ്പണ കേസ്; തൃശൂരിൽ BJPയുമായി CPMന് കൂട്ടുകെട്ടെന്ന് DCC പ്രസിഡൻ്റ്

  • 5 months ago
തൃശൂരിൽ ബിജെപിയുമായി സി പി എമ്മിന് അവിഹിതമായ കൂട്ടുകെട്ടെന്ന് തൃശൂർ DCC പ്രസിഡൻ്റ് ജോസ് വള്ളൂർ. കൊടകര കുഴൽപണ കേസ് എങ്ങുമെത്താതെ പോയത് ഈ കൂട്ടുകെട്ട് മൂലമെന്നും ജോസ് വള്ളൂർ ആരോപിച്ചു