ആലപ്പുഴയിൽ ചികിത്സാപിഴവ് മൂലം യുവതിമരിച്ചു; പ്രസവ നിർത്തൽ ശാസ്ത്രക്രിയയ്ക്ക് ശേഷമാണ് മരണം

  • 6 months ago
ആലപ്പുഴയിൽ പ്രസവ നിർത്തൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. പഴയവീട് സ്വദേശി ആശ ആണ് മരിച്ചത്.

Recommended