ദുരിതങ്ങളുടെ കോളനിയായി മണലുവിള; ആളുകൾ വീടുകൾ ഉപേക്ഷിച്ച് പുതിയ ഇടങ്ങളിലേക്ക് പോകുന്നു

  • 5 months ago
നെയ്യാറ്റിൻകരയിലെ മണലുവിള കോളനിയിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകുകയാണ്.ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കാടുപിടിച്ച് ക്ഷുദ്രജീവികൾക്ക് താമസസ്ഥലം ആവുകയാണ്.