ഇലക്ട്രിക് ബസിനെ നഗരവാസികള്‍ സ്വീകരിച്ചു, അതിന്റെ മെയിന്റനന്‍സ് നടത്തുകയാണ് KSRTCയുടെ ജോലി

  • 6 months ago
VK Prashanth's facebook post criticizing KB Ganesh Kumar
നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും , കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് ഗടഞഠഇ ചെയ്യേണ്ടത്. വികെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് താഴെ ഇലക്ട്രിക് ബസ് സര്‍വിസ് നിര്‍ത്തുന്നതിനെതിരെയുള്ള കമന്റുകളാണ് വരുന്നത്.

#KBGaneshkumar #VKPrashanth #KSRTC

~PR.260~ED.21~HT.24~

Recommended