കേന്ദ്രത്തിനെതിരായ സമരം; ക്ഷണം നിരസിച്ച് പ്രതിപക്ഷം

  • 5 months ago
കേന്ദ്ര സർക്കാരിന് എതിരെ ഡൽഹിയിൽ സമരം നടത്താനുള്ള ക്ഷണം തള്ളിയ കാര്യം പ്രതിപക്ഷം ഇന്ന് സംസ്ഥാന സർക്കാരിനെ അറിയിക്കും