മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; സർക്കാറിന് തിരിച്ചടി ആയത് CMRL-KSIDC കരാർ

  • 7 months ago
എക്സാലോജിക് - സി എം ആർ എൽ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ബംഗലുരു ആർ ഒ സി റിപ്പോർട്ട്

Recommended