ഡിജിറ്റൽ സിഗ്നേച്ചർ ക്യാമ്പയിൻ; വയനാട്ടിലെ പ്രശ്നങ്ങൾ സർക്കാരുകളുടെ മുന്നിലെത്തിക്കുക ലക്ഷ്യം

  • 5 months ago
മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിജിറ്റൽ സിഗ്നേച്ചർ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. വയനാട്ടിലെ പ്രശ്നങ്ങൾ കേന്ദ്ര - കേരള സർക്കാരുകളുടെ മുന്നിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ.