എക്സാലോജിക്കിനെതിരായ അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം

  • 5 months ago
എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ കേന്ദ്രത്തിന് ദുഷ്ടലാക്കെന്ന് സിപിഎം വിലയിരുത്തൽ...അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാൻ തീരുമാനം.