കർഷകൻ പ്രസാദിന്റെ കുടുംബന്റെ ജപ്തി;നടപടിയെടുക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു

  • 5 months ago
കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് നൽകിയ ജപ്തി നോട്ടീസിൽ നടപടിയെടുക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു