കൈ വെട്ടിയ കേസ്; കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ NIA

  • 5 months ago
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി അശമന്നൂർ സവാദിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ ഉണ്ടാകും