മലപ്പുറം എ.ആർ നഗറിലെ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

  • 9 months ago
മലപ്പുറം എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം.13 വിദ്യഭ്യാസ സ്ഥാപനങ്ങളെയാണ് പുകയിലരഹിതമായി പ്രഖ്യാപിച്ചത്.

Category

📺
TV

Recommended