'വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കൈ മാറും'

  • 6 months ago
വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കൈ മാറാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ