BTSനെ കാണാൻ വീടുവിട്ടിറങ്ങിയ മൂന്നു പെൺകുട്ടികളെ കണ്ടെത്തി

  • 9 months ago
കൊറിയൻ മ്യൂസിക് ബാൻഡ് ആയ ബിടിഎസിനെ കാണാൻ വീടുവിട്ടിറങ്ങിയ മൂന്നു പെൺകുട്ടികളെ തമിഴ്നാട്ടിൽ കണ്ടെത്തി. കപ്പൽ മാർഗം കൊറിയയിലേക്ക് പോകാനായിരുന്നു ഈ കുട്ടികളുടെ പദ്ധതി

Category

📺
TV

Recommended