'കാലുകുത്തണം കുത്തണം എന്ന് തോന്നും പക്ഷേ കുത്തരുത്...'കലോത്സവത്തിരക്കിനിടയിൽ ഡ്രൈവിംഗ് ടെസ്റ്റും

MediaOne  TV

by MediaOne TV

7 views
സംസ്ഥാന കലോത്സവം ഉണ്ടെന്ന് കരുതി ആശ്രാമം മൈതാനത്തെ ദിനചര്യകൾക്കൊന്നും മാറ്റമില്ല. ഡ്രൈവിംഗ് ടെസ്റ്റ് വേദിയായ മൈതാനത്തെ ചില കാഴ്ചകൾ കാണാം