സ്വർണ്ണക്കടത്ത് കേസ്; പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ സിപിഎം

MediaOne  TV

by MediaOne TV

0 views
സ്വർണ്ണക്കടത്ത് കേസിലെ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ സിപിഎം. പ്രധാനമന്ത്രി ദുഷ്‍പ്രചരണമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു