പാർട്ടി പ്രഖ്യാപിക്കും മുമ്പ് സുരേഷ് ഗോപിക്കായി ചുവരെഴുത്ത് ; തൃശൂർ എടുക്കുമോ ?

  • 6 months ago
Suresh Gopi confirmed in Thrissur: Activists with a definite move before Modi comes | ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണ കേരളത്തില്‍ വിജയം ലക്ഷ്യമിടുന്ന രണ്ട് സീറ്റുകളാണ് തിരുവനന്തപുരവും തൃശൂരും. തിരുവനന്തപുരത്ത് ആര് സ്ഥാനാർത്ഥിയാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെങ്കിലും തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്

#SureshGopi #SureshGopiBJP #PMModiAtThrissur

~HT.24~ED.21~PR.18~

Recommended