വടക്കുംനാഥ ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ടുകയറുന്നത് വിലക്കി ഹൈക്കോടതി

  • 7 months ago
തൃശൂർപൂരത്തിൻ്റെ സമയത്ത് വടക്കുംനാഥ ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ടുകയറുന്നത് വിലക്കി ഹൈക്കോടതി. ദേവസ്വം ബെഞ്ചിൻ്റെതാണ് ഉത്തരവ്.

Recommended