പാർക്കിലെ റെയ്ഡിന്റെ റോപ്പ് പൊട്ടിവീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്

  • 6 months ago
കൊച്ചി വൈറ്റിലയിൽ പാർക്കിലെ റെയ്ഡിന്റെ റോപ്പ് പൊട്ടിവീണ് അപകടം. 13 വയസ്സുള്ള കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു