കെട്ടിടനിർമാണം കഴിഞ്ഞ് 5 മാസം കഴിഞ്ഞിട്ടും KSEB കണക്ഷൻ നൽകിയില്ല;സഞ്ചയ്ക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു

  • 6 months ago
സംരംഭത്തിനു വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന കൊല്ലം കിഴക്കേക്കല്ലട സ്വദേശി സഞ്ചയ്ക്ക് ഒടുവിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് കെഎസ്ഇബിയുടെ നടപടി. കെട്ടിട നിർമാണം ഉൾപ്പടെ പൂർത്തിയായി 5 മാസം കഴിഞ്ഞിട്ടും നിസാര കാര്യങ്ങൾ പറഞ്ഞായിരുന്നു KSEB യുടെ വൈകിപ്പിക്കൽ.