ഡയാലിസിസ് കേന്ദ്രത്തിലെ ACകളുടെ തകരാർ; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

  • 5 months ago
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡയാലിസിസ് കേന്ദ്രത്തിലെ എ.സികൾ പ്രവർത്തിക്കാത്തതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

Recommended