ശശി തരൂരിനോട് ശബരിമലയിലെ കഷ്ടപ്പാടുകള്‍ വിവരിച്ച് വയോധിക

  • 6 months ago
Shashi Tharoor reached Pampa to visit Sabarimala |
കേരളത്തിനകത്തും പുറത്തും നിന്നുള്ള ഒരുപാട് അയ്യപ്പ ഭക്തര്‍ ഇതേ അനുഭവം എന്നോട് പറഞ്ഞു. ഇത് വളരെ നിര്‍ഭാഗ്യകരവും സംസ്ഥാനത്തിന് പൊതുവില്‍ നാണക്കേടുമാണ്.
സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും എനിക്ക് അഭ്യര്‍ത്ഥി ക്കാനുള്ളത് ഈ മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ക്കെങ്കിലും പരാതികള്‍ പരിഹരിച്ച് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം എന്നാണ്. ഈ കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വിഷയത്തില്‍ ശശിതരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.



~HT.24~ED.22~PR.260~