ക്രിസ്മസിനെ വരവേൽക്കാൻ പ്രവാസലോകത്ത് ഒരുക്കം തകൃതി; കൗതുകമായി അജ്മാനിലെ പുൽക്കൂട്

  • 6 months ago
ക്രിസ്മസിനെ വരവേൽക്കാൻ പ്രവാസലോകത്ത് ഒരുക്കം തകൃതി. ഒന്നര മാസം നീണ്ട അധ്വാനത്തിലൂടെ പുൽക്കൂട് ഒരുക്കിയിരിക്കുകയാണ് തൃശൂർ സ്വദേശി ഡെൻസൻ ഡേവിസ്.