ക്രിസ്മസിനും സാധനങ്ങളില്ല; എറണാകുളം തൃശൂർ സപ്ലെക്കോയിൽ പ്രതിഷേധം

  • last year
ക്രിസ്മസ് അടുത്തിട്ടും സപ്ലൈക്കോയിൽ സാധനങ്ങളില്ല.. തൃശൂരിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മേയറും എം.എൽ.എയും ചന്ത ഉദ്ഘാടനം ചെയ്യാതെ മടങ്ങി.

Category

📺
TV

Recommended