'മുഖ്യനും ഗുണ്ടക്കും ഗവർണർക്കും വീതം വെയ്ക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ'

  • 8 months ago
കോട്ടയം സിഎംഎസ് കോളേജിനു മുന്നിൽ ഗവർണർക്കെതിരെ SFI യുടെ ബാനർ." 'സംഘി ഖാൻ ഇവിടെ തുപ്പണ്ട" എന്നഴുതിയ ബാനർ കോളേജ് കവാടത്തിലാണ് ഉയർത്തിയത്. മുഖ്യനും ഗുണ്ടക്കും ഗവർണർക്കും വീതം വെയ്ക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകളെന്ന് എഴുതിയ ബാനർ KSUയും ഉയർത്തിയിട്ടുണ്ട്.

Recommended