തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളിൽ ഇന്ന് കോൺ​ഗ്രസ് ഹർത്താൽ

  • 6 months ago
തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. ആലങ്കോട് , കരവാരം പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ഉണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്.