സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു,1039 പേര്‍ക്ക് രോഗം, ജാഗ്രതയില്‍ നാട്

Oneindia Malayalam

by Oneindia Malayalam

26 views
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. നിലവില്‍ 1039 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 100 നും 150നും ഇടയിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1185 പേരാണ്. ഇതില്‍ ഏറെയും പേര്‍ കേരളത്തിലാണ്

~ED.22~PR.17~