ഗവർണറുടെ നിർദേശപ്രകാരം ഗുരുതര വകുപ്പായ ipc 127 ചുമത്തി . 7 വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പ്

  • 7 months ago
IPC 27 to be charged against SFI activists for Protest against Governor Arif Muhammed Khan | രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടഞ്ഞാലോ ഉപദ്രവിക്കാൻ ശ്രമിച്ചാലോ ചുമത്തുന്നതാണ് ഐപിസി 124. ഗവർണർക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാൽ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു
~ED.23~PR.23~HT.24~