' ഹൈന്ദവ ആരാധനാലയങ്ങളെ ഇല്ലാതാക്കാൻ ശ്രമം'വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

  • 6 months ago
ശബരിമലയിൽ അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഒരു ദിവസത്തെ പ്രശ്നം എടുത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതികരിച്ചു.