ശബരിമലയിലെ തിരക്ക്;നൂറുകണക്കിനു പേർ തീർത്ഥാടനം പാതി വഴിയിൽ ഉപേക്ഷിച്ചു മടങ്ങി

  • 5 months ago
തിരക്ക് നിയന്ത്രിക്കാൻ നിലക്കലിലും ഇടത്താവളങ്ങളിലും വാഹനങ്ങൾ തടഞ്ഞു വെച്ചതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ തീർഥാടകർ മണിക്കൂറുകളോളം വലഞ്ഞു. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഇരുമുടിക്കെട്ട് അഴിച്ച് നെയ്യഭിഷേകം നടത്തി നൂറുകണക്കിന് പേർ തീർത്ഥാടനം പാതി വഴിയിൽ ഉപേക്ഷിച്ച്മടങ്ങി.

Recommended