നാലു വയസ്സുകാരന്റെ കൊലപാതകം; പിതൃസഹോദരന്റെ ഭാര്യ ആശുപത്രിയിൽ

  • 6 months ago
പാലക്കാട് കൊഴിഞാമ്പാറ വണ്ണാമടയിൽ നാലു വയസ്സുകാരനെ പിതൃസഹോദരന്റെ ഭാര്യ കൊലപ്പെടുത്തി. വണ്ണാമട സ്വദേശി മധുസൂധനന്റെ മകൻ റിത്വിക്കാണ് മരിച്ചത്. റിത്വിക്കിനെ കൊലപ്പെടുത്തിയ ശേഷം ദീപ്തി ദാസ് ജീവനൊടുക്കാൻ ശ്രമിച്ചു.