വാഹനത്തിന് മക്കളുടെ പേരിൽ ഫാൻസി നമ്പർ സ്വന്തമാക്കി അച്ഛൻ

  • 6 months ago
സ്വന്തം വാഹനങ്ങൾക്ക് പതിനായിരങ്ങളും ലക്ഷങ്ങളും വില നൽകി ഇഷ്ട നമ്പറുകൾ സ്വന്തമാക്കുന്ന സെലിബ്രിറ്റികളുടേയും സമ്പന്നരുടെയും വിശേഷങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.. എന്നാൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മംഗലം സ്വദേശി പി. പ്രമോദ് പണം നൽകി ഫാൻസി നമ്പരായി സ്വന്തമാക്കിയത് മക്കളുടെ പേരാണ്